ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ കോടതി ജഡ്ജ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയ നിരാശ പ്രകടിപ്പിച്ച് ജസ്റ്റിസ് ലോയയുടെ സഹോദരന് ശ്രീനിവാസ് ലോയ...
ഇന്ത്യയിലെ നിയമ വ്യവസ്ഥയില്‍ ഒരാഴ്ചക്കിടെയുണ്ടായ ‘ഫാസിസ്റ്റ്’ സംഭവങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി ട്വിറ്ററിലൂടെയാണ് മേവാനി തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. 2014-നു ശേഷം ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമം വ്യവസ്ഥാപിതമായി നടക്കുന്നുണ്ടെന്നും...
ന്യൂഡല്‍ഹി: മക്ക മസ്ജിദ് സ്ഫോടന കേസിലെ മുഴവന്‍ പ്രതികളേയും വെറുതെ വിട്ട സ്പെഷ്യല്‍ എന്‍.ഐ.എ കോടതി ജഡ്ജി കെ രവീന്ദര്‍ റെഡ്ഢിയുടെ രാജി ആന്ധ്രപ്രദേശ് ഹൈക്കോടതി തള്ളി. അവധി അവസാനിപ്പിച്ച് ഉടന്‍ ജോലിയില്‍ തിരികെയെത്താന്‍ ഹൈക്കോടതി...
ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയില്‍ പുതിയതല്ലെന്നും മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ മണ്ടന്‍ പ്രസ്താവനയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. മാരീചന്റെ മുഴുവന്‍ പേര്...
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന കടുത്ത നോട്ട് ക്ഷാമം തീരാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ വേണ്ടി വരുമെന്നാണ് പല ഉദ്യോഗസ്ഥരും നല്കുന്ന വിശദീകരണം. അതേ സമയം ഇക്കാര്യത്തി ല്‍ കൃത്യമായ വിശദീകരണം നല്‍കാതെ ആര്.ബി.ഐ മൗനം തുടരുകയാണ്....
റവാസ് ആട്ടീരി ‘ഞാന്‍ ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ കിടക്കുമ്പോള്‍ സഹതടവുകാരിലൊരാള്‍ നിരപരാധിയായ അബ്ദുല്‍ കലീമായിരുന്നു. ജയിലിനുള്ളില്‍ കലീം എന്നെ ഒരുപാടു സഹായിച്ചു. സാധനങ്ങള്‍ എടുത്തുവെക്കാനും വെള്ളവും ഭക്ഷണവും എത്തിച്ചുതരാനും അയാളായിരുന്നു എന്റെ സഹായി. ഞാനും കൂട്ടാളികളും...
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന് വിട്ടതിന് ശേഷം ബ്രിട്ടന് ഇന്ത്യക്കു പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെയും ബ്രിട്ടണിലെയും ജനങ്ങള്‍ക്കായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാനാകുമെന്നാണ്...
ബംഗളൂരു: ബിജെപിക്ക് വ്യാജവാര്‍ത്തകളുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലെ പോരാളികളൊന്നും വേണ്ട, സ്വന്തമായി ഒരു പ്രധാനമന്ത്രി തന്നെയുണ്ടെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വെച്ച് തന്നെ ട്രക്കിലിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി കേന്ദ്രനൈപുണ്യ വികസന സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, ഹെഗ്ഡെയുടെ ആരോപണം തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. അശ്രദ്ധമായി...
ന്യൂഡല്‍ഹി: കത്വയില്‍ എട്ടു വയസുകാരിയെ ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിലും, ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിലും സുദീര്‍ഘമായ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച്...