ന്യൂഡല്‍ഹി: ബി.ജെ.പി മുക്തഭാരതമല്ല തനിക്കുവേണ്ടതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡെക്കാന്‍ ക്രോണിക്കിളിനു നല്കിയ അഭിമുഖത്തിലാണ് രാജ്യത്തെ എല്ലാതരം ശബ്ദങ്ങളും കേള്‍ക്കേണ്ടതുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇന്ത്യയില്‍ ബി.ജെ.പി കാഴ്ചപ്പാട് എന്നത് ഒരു വസ്തുതയാണെന്നും അതുകൊണ്ട്...
ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ പുതിയ അടവുമായി ബി.ജെ.പി. ഇപ്രാവിശ്യം തരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം നല്കുന്ന വ്യാജസര്‍വേ ഫലത്തിന്റെ വാര്‍ത്ത ഒരു വെബ്സൈറ്റിലില്‍ നല്‍കിയാണ് ബി.ജെ.പിയുടെ നീക്കം. ബംഗ്ലൂര് ഹെറാള്‍ഡ്.കോം എന്ന പേരിലുള്ള വെബ്സൈറ്റാണ് ‘സി-ഫോഴ്സ്’ നടത്തിയതെന്ന്...
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം നല്കിയാല് മതി എന്ന വാര്‍ത്താ വിതരണ മന്ത്രി സമൃതി ഇറാനിയുടെ തീരുമാനം വിവാദത്തില്‍. ബാക്കി അവാര്‍ഡ് ജോതാക്കള്‍ക്ക് പുരസ്കാരം...
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഇന്നത്തെ അവസ്ഥ വിനാശകരമാണെന്ന് മുന്‍ ചീഫ് ജസ്റ്റീസ് ആര്. എം ലോധ. ജുഡീഷ്യറിയുടെ പരമാധികാരം ഉറപ്പുവരുത്താനിയില്ലെങ്കില്‍ ജുഡീഷ്യല്‍ സമ്പ്രദായം ആകെ തകരുന്ന ദിവസം വരാന്‍ അധികം കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍...
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിയുടെ പേരില്‍ ജയില്‍ ശിക്ഷയനുഭവിച്ച യദ്യൂരപ്പയെ എന്തിന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കനാകാതെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമാന്. ബംഗളൂരുവിലെ പി.ഇ.എസ് കോളജില്‍...
മാണ്ഡ്യ: കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ മാണ്ഡ്യ ജില്ലയിലെ മദ്ദൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ബി.ജെ.പി താലൂക്ക് ഓഫീസ് നേരം ഇരുട്ടി വെളുത്തപ്പോള്‍...
ന്യൂഡല്‍ഹി: എയര്‍സെല്‍ – മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ജൂലായ് 10 വരെ നീട്ടി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈനിയുടേതാണ് ഉത്തരവ്....
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പ്രദേശിക നേതാവും ഹോംഗാര്‍ഡും വെടിയേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് രാംപുര്‍ ജില്ലയില്‍ അജ്ഞാത സംഘം ഇവരെ വെടിവച്ചുകൊന്നത്. സമാജ്വാദി മുന്‍ രാംപുര്‍ ജില്ലാ സെക്രട്ടറി പര്‍വത് സിംഗ് യാദവും സുഹൃത്ത്...
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതായുള്ള മോദി സര്‍ക്കാറിന്റെ അവകാശ വാദവും വെറും തള്ള്. ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചെന്ന് മേനി നടിക്കുമ്പോഴും ഗ്രാമീണ ഭവനങ്ങള്‍ ഇപ്പോഴും കൂരിരുട്ടില്‍ തന്നെയാണെന്നാണ് രേഖകള്‍ പറയുന്നത്. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദ്യൂരപ്പയെ ഹൈജാക്ക്് ചെയ്ത് ബെല്ലാരിയിലെ റെഡ്ഡി സഹോദരങ്ങള്‍ ബി.ജെ.പിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. സിദ്ധാരാമയ്യ വേഴ്സസ് യദ്യൂരപ്പ എന്ന നിലയില്‍ നിന്ന് സിദ്ധാരാമയ്യ വേഴ്സസ് ബെല്ലാരി ബ്രദേഴ്സ്...