ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തഴഞ്ഞ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശ വീണ്ടും സമര്‍പ്പിക്കാന്‍ കൊളീജിയം തീരുമാനിച്ചു. കെ.എം ജോസഫിന്റെ പേരിനൊപ്പം മറ്റ് ജഡ്ജിമാരുടെ പേരുകള്‍ കൂടി നല്‍കണോ എന്ന കാര്യത്തില്‍ ബുധനാഴ്ച വീണ്ടും ചേരുന്ന...
ബംഗളൂരു: രാജ്യം കാതോര്‍ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, കര്‍ണാടകയിലെ ജനങ്ങള്‍ നാളെ പോളിങ് ബൂത്തില്‍ വരുന്ന അഞ്ചു വര്‍ഷം തങ്ങളെ ആരു ഭരിക്കുമെന്ന വിധി എഴുതും. ശക്തമായ ത്രികോണ മത്സരത്തിനാണ് കര്‍ണാടക ഇക്കുറി സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസിനേയും...
ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഗുഡ്ഗാവില്‍ പൊതു ഇടങ്ങളിലെ ജുമുഅ നിസ്കാരം പരിമിതപ്പെടുത്തി. പള്ളികളുടെ കുറവുമൂലം തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന ജുമുഅ പ്രാര്‍ത്ഥന 47 കേന്ദ്രങ്ങളിലായാണ് പരിമിതപ്പെടുത്തിയത്. ഇതില്‍ 23 മൈതാനങ്ങളാണ്. ഹിന്ദുത്വ...
ശ്രീനഗര്‍: റംസാനും അമര്‍നാഥ് തീര്‍ത്ഥാടന കാലവും ഒരുമിച്ചെത്തുന്ന പശ്ചാത്തലത്തില്‍ കശ്മീര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സഖ്യ കക്ഷി കൂടിയായ ബി.ജെ.പി തള്ളി. ദേശീയ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ് കശ്മീര്‍ സര്‍ക്കാറിന്റെ ആവശ്യമെന്ന വാദം...
ന്യൂഡല്‍ഹി: അലിഗഡ് സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ നീക്കം ശക്തമാക്കുന്നതിനിടെ ജിന്നയെ പ്രകീര്‍ത്തിക്കുന്ന പ്രസ്താവനയുമായി ബിജെപി എംപി. മുഹമ്മദലി ജിന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള മഹാപുരുഷനാണ് ബി.ജെ.പി...
ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ചയായ ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ പങ്ക് വെളിപ്പെടുത്തി സിബിഐ. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എംഎല്‍എയുടെ വസതിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ കുല്‍ദീപ് ബലാത്സംഗം...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ആക്രമണത്തിന് കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞാന്‍ കണ്ടിട്ടുള്ള പല ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രധാനമായ അക്ബര്‍ റോഡ് മഹാറാണ പ്രതാപ് റോഡാക്കി മാറ്റാന്‍ വീണ്ടും നീക്കം. പുരാതനമായ ഈ റോഡ് മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ പേരിലാണ് കാലങ്ങളായി അറിയപ്പെടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനവും മുതിര്‍ന്ന നേതാക്കന്മാരുടെ വീടും...
അഹമ്മദ് ഷരീഫ് പി.വി 224 അംഗ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് എന്നീ മൂന്നു മുന്‍നിര പാര്‍ട്ടികളും അരയും തലയും മുറുക്കി രംഗം കൊഴുപ്പിക്കുകയാണ്. അവസാന ദിനങ്ങളില്‍...
മെയ്പന്ത്രണ്ടിന് കര്‍ണാടകനിയമസഭയിലേക്ക് നടക്കുന്ന വോട്ടെടുപ്പ് സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കുമുന്നിലെ നയപരമായ ഒരു തിരഞ്ഞെടുപ്പുകൂടിയാണ്. ഇക്കഴിഞ്ഞ നാലുവര്‍ഷക്കാലം രാജ്യം ചലിച്ച വഴികള്‍, നൂറ്റിമുപ്പതുകോടി ജനത നേരിട്ട ഇരുട്ടടികള്‍, വര്‍ഗീയലഹളകള്‍, ആള്‍ക്കൂട്ടകൊലപാതകങ്ങള്‍, സാംസ്കാരികനേതാക്കളുടെയും സാധാരണക്കാരുടെയും ഗളച്ഛേദങ്ങള്‍, ഭരണഘടനാസ്ഥാപനങ്ങളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും...