ഇസ്്ലാമാബാദ്: കശ്മീര്‍ അണ്വായുധ പോരാട്ടത്തിന്റെ സാധ്യതാ മേഖലയാണെന്ന പ്രകോപന പരാമര്‍ശവുമായി പാക് സൈനിക മേധാവി. അണ്വായുധ ഉപയോഗം സംബന്ധിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രി നടത്തിയ പരാമര്‍ശം ലോകം പരിശോധിക്കണമെന്നും പാകിസ്താന് ഐ.എസ്.പി.ആര് മേജര്‍ ജനറല്‍ ആസിഫ്...
ഇസ്്ലാമാബാദ്: നെഹ്റുവിന്റെ ഇന്ത്യയെ നരേന്ദ്രമോദി കുഴിച്ചു മൂടിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്്മൂദ് ഖുറേഷി. കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഖുറേഷി പറഞ്ഞു. കശ്മീര്‍...
വാഷിങ്ടണ്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ഭരണഘടയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍. കശ്മീര്‍ സംബന്ധിച്ച് യു.എന്‍ രക്ഷാസമിതിയുടെ യോഗത്തിന് ശേഷം...
ന്യൂഡല്‍ഹി: ഇന്ത്യക്കും പാകിസ്താനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. കൃത്യ സമയത്തു തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും സി.ഇ.സി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖക്കു സമീപം പാക് വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പാകിസ്താന് അതിര്‍ത്തി പ്രദേശങ്ങളില്‍ ഷെല്‍വര്‍ഷം നടത്തിയത്. പാക് നീക്കത്തില്‍ തദ്ദേശവാസിയായ സ്ത്രീക്കു പരിക്കേറ്റു. ഇവരെ ആസ്പത്രിയിലേക്ക് മാറ്റിയതായി സുരക്ഷാ...
ഇന്ത്യ പാകിസ്ഥാനുമായുള്ള കളി ഉപേക്ഷിച്ചാല്‍ അതു കീഴടങ്ങലിനു തുല്യമെന്ന് ശശി തരൂര്‍ ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്ഥാനെതിരെ വരുന്ന ലോകകപ്പ് ക്രക്കറ്റില്‍ കളിക്കരുതെന്ന ബി.സി.സി.ഐയുടെ നിലപാടിനെതിരെ ശശി തരൂര്‍ എം.പി. കളി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചാല്‍...
ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തില്‍ പാകിസ്ഥാന് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹമൂദിനെ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. 39 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍...
ദുബൈ: പാക്കിസ്താനെ തരിപ്പണമാക്കി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ ഉറപ്പാക്കി. പാക്കിസ്താനെതിരായ രണ്ടാം പോരാട്ടത്തിലും വ്യക്തമായ ആധിപത്യം നേടിയ രോഹിത് ശര്‍മയും സംഘവും ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് മുന്നേറിയത്. ക്യാപ്റ്റൻ രോഹിത് ശർമ(111*)യും ശിഖർ ധവാ(114)നും നേടിയ തകർപ്പൻ...
ദുബായ്: കഴിഞ്ഞ ദിവസം നടന്ന ഏഷ്യാകപ്പിലെ ഇന്ത്യാ പാകിസ്ഥാന് മത്സരത്തിനിടെ പാക് താരം ശുഹൈബ് മാലികിനെ പുയ്യാപ്ലേ എന്ന് വിളിച്ച് മലയാളികള്‍. ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുന്ന ശുഹൈബിനെ മലയാളികളില്‍ ആരൊക്കെയോ ചേര്‍ന്ന് പുയ്യാപ്ലേ എന്ന് വിളിക്കുകയായിരുന്നു....
ഇസ്്ലാമാബാദ്: പാകിസ്താന്റെ 22-ാം പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്ഖാന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് മഹ്്മൂന്‍ ഹുസൈന് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പാകിസ്താന് അകത്തം പുറത്തുമുള്ള നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞക്ക് സാക്ഷ്യംവഹിച്ചു. #WATCH Islamabad: Imran...