india2 days ago
‘പക്ഷപാതപരമായി പെരുമാറുന്നു’: രാജ്യസഭ ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയത്തിന് ഇന്ത്യ ഒറ്റക്കെട്ട്
പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളുള്‍പ്പെടുന്ന ഭരണഘടനയുടെ 67 (ബി) അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യ സഖ്യം ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്