ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രാലയം, ഗതാഗത അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ തീരുമാനം നടപ്പാക്കുന്നത്.
കോവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
20 റിയാലിന്റെ പുതിയ നോട്ടിലുള്ള ലോക ഭൂപടത്തിലാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി അച്ചടിച്ചത്.
രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളില്‍ സൗദി ഭാഗിക ഇളവ് വരുത്തിയതോടെ ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യക്കാര്‍ക്ക് ഇന്നു മുതല്‍ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം
കൊവിഡ് വ്യാപനത്തിൽ ശമനമുണ്ടാകുന്നുണ്ടോ എന്ന് നിരന്തര നിരീക്ഷണം നടത്തും