ദുബായ്: ലോകകപ്പില്‍ പാക്കിസ്താനെതിരെ മത്സരിക്കുന്ന കാര്യത്തില്‍ പ്രതികരണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കില്ലെന്ന് ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ലോകകപ്പിലെ എല്ലാ മത്സരത്തിലും കളിക്കാമെന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ഐസിസിയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന്...
ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്താന് ക്രിക്കറ്റ് പരമ്പരക്കെതിരെ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. അതിര്‍ത്തിയില്‍ പാക്കിസ്താന് സൈന്യം നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ അവലോകനയോഗത്തിലാണ് മന്ത്രിയുടെ...
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താന് ടീമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ പൊലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയണക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. അറസ്റ്റ് അസംബന്ധവും പരിഹാസ്യവുമാണെന്ന് ആംനസ്റ്റി വിലയിരുത്തി. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിന്...