ഇസ്ലാമാബാദ്: 2022ല്‍ തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി പാകിസ്താന്. അടുത്ത വര്‍ഷം ആദ്യത്തോടെ ബഹിരാകാശത്തേക്ക് അയക്കേണ്ടയാളെ കണ്ടെത്തുമെന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു. ബഹിരാകാശത്തേക്ക് അയക്കാനായി അന്‍പത്...
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പൂഞ്ചില്‍ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തി. രാവിലെ ആറ് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ന്ന്...
ന്യൂഡല്‍ഹി: പാകിസ്ഥാന് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിക്ക് പിന്നാലെ വ്യോമസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പൈലറ്റുമാരെ അഭിവാദ്യം ചെയ്തത്. സല്യൂട്ട് ഐഎഎഫ് പൈലറ്റ്സ് എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. പുല്‍വാമ ആക്രമണത്തിന്...
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം. പുല്‍വാമ ഭീകരാക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ച സ്ഫോട വസ്തുക്കള്‍ പാകിസ്ഥാനില്‍ നിന്നും കൊണ്ട് വന്നതാണെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 25...
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചക്ക് പാക്കിസ്താന് തയ്യാറാവുന്നുവെന്ന് റിപ്പോര്‍ട്ട്. പാക്കിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഈ മാസം അവസാനത്തോടെ ഇന്ത്യാ പാക് സമാധാന...
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് പാക്കിസ്ഥാന് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന് ഖാന്. കശ്മീരിലെ ജനങ്ങള്‍ ഏറെക്കാലമായി ദുരിതമനുഭവിക്കുകയാണ്. ഒരു മേശക്ക് ചുറ്റുമിരുന്ന് കശ്മീര്‍ പ്രശ്നം നമുക്ക് പരിഹരിക്കണം. ഇന്ത്യന്‍ ഭരണകൂടം തയ്യാറാണെങ്കില്‍...
ബാംഗളൂരു: ചാമ്പ്യന്‍സ്ട്രോഫിയില്‍ വിജയിച്ച പാക്കിസ്താന്റെ വിജയമാഘോഷിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റുചെയ്തു. ബി.ജെ.പി നേതാവ് നല്കിയ പരാതിയില്‍ റിയാസ്, സുഹൈര്‍, അബ്ദുല്‍ സല്മാന് എന്നിവരാണ് അറസ്റ്റിലായത്. മത്സരത്തില്‍ പാക്കിസ്താന് ജയിച്ചപ്പോള്‍ മൂന്നുപേരും പടക്കംപൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇത്...
ബര്‍മിങ്ങാം: പാക്കിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ 124 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഴ കാരണം 48 ഓവറായി നിര്‍ണയിച്ച മത്സരത്തില്‍ 319 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ 324 റണ്‍സ് വിജയലക്ഷ്യം...