ന്യൂഡല്‍ഹി: അയല്‍രാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്താനും ചരിത്രത്തില്‍ ആദ്യമായി സംയുക്ത സൈനിക അഭ്യാസത്തിന് ഒരുങ്ങുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് കരുത്തു പകരുന്നതിനായി സെപ്തംബറില്‍ റഷ്യയില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസത്തിലാണ് ഇന്ത്യയും പാകിസ്താനും ഒരുമിച്ച് പങ്കെടുക്കുന്നത്. യു.എസ് നേതൃത്വത്തിലുള്ള...
ഇസ്ലാമാബാദ്: ഇന്ത്യ-പാക്കിസ്താന് നയതന്ത്ര ബന്ധം വീണ്ടും പ്രതിസന്ധിയില്‍. ഹൈക്കമ്മീഷണറെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് പാക്കിസ്താന് അറിയിച്ചതോടെയാണ് പ്രശ്നം കൂടുതല്‍ രൂക്ഷമായത്. നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്താന് കഴിഞ്ഞ ദിവസം ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദിനെ തിരിച്ചു...
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് നിയന്ത്രണ രേഖക്കു സമീപം പാകിസ്താന് ചോപ്പര്‍ പറത്തിയതായി റിപ്പോര്‍ട്ട്. ഇന്നലെ കാലത്താണ് നിയന്ത്രണ രേഖയുടെ 300 മീറ്റര്‍ അടുത്തുവരെ പാക് ചോപ്പര്‍ എത്തിയത്. ഇന്ത്യന്‍ സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചു....
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുന്ജ്വാനില് സൈനിക ക്യാംപില്‍ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. പ്രദേശവാസിയടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. ജെ.സി.ഒ എം അഷ്റഫ് മിര്‍, മദന്‍ ലാല്‍ എന്നിവരാണു കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ 4.30...
ഇസ്ലാമാബാദ്: പാകിസ്താനില്‍ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിന്റെ പുതിയ വീഡിയോ പാകിസ്താന് പുറത്തുവിട്ടു. പാക് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട വീഡിയോയില്‍ കുല്ഭൂഷന് ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ കുറ്റപ്പെടുത്തിയും പാക് സര്‍ക്കാരിനോട് നന്ദി പറഞ്ഞും സംസാരിക്കുന്നതുണ്ട്. അതേസമയം, വീഡിയോ വ്യാജമാണെന്നാണ്...
ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്താന് ക്രിക്കറ്റ് പരമ്പരക്കെതിരെ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. അതിര്‍ത്തിയില്‍ പാക്കിസ്താന് സൈന്യം നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ അവലോകനയോഗത്തിലാണ് മന്ത്രിയുടെ...
ന്യൂഡല്‍ഹി: പാക്കിസ്താന് ഹൈക്കമ്മീഷ്ണര്‍ക്ക് ഓണ്‍ലൈനില്‍ ചെരുപ്പ് ഓര്‍ഡര്‍ ചെയ്ത് ബി.ജെ.പി നേതാവ് താജിന്ദര്‍ ബഗ്ഗ. കുല്ഭൂഷണ് ജാദവിന്റെ അമ്മയേയും ഭാര്യ ചേതനയേയും പാക്കിസ്താനില്‍ അപമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് താജിന്ദര്‍ ബഗ്ഗ ചെരുപ്പ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. പാക്കിസ്താന് ചെരുപ്പുകള്‍...
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ട പാകിസ്താനിലെ അംബാസഡറെ ഫലസ്തീന് തിരിച്ചു വിളിച്ചു. ഇന്ത്യ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് അംബാസഡര്‍ വാലിദ് അബു അലിക്കെതിരെ ഫലസ്തീന് നടപടിയെടുത്തത്. സംഭവത്തില്‍ അതീവ ദുഃഖം...
ഇസ്ലാമാബാദ്: പാക്കിസ്താന്റെ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിന്റെ വിഷയത്തില്‍ ഇന്ത്യ-പാക് വാക്പോര് തുടരുന്നതിനിടെ 145 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയച്ചു പാകിസ്താന്. കറാച്ചിയിലെ മാലിര്‍ ജയിലില്‍ തടവിലായിരുന്ന 145 മത്സ്യ തൊഴിലാളികളെയാണ് പാകിസ്താന് വിട്ടയച്ചത്. ഇന്നലെയാണ്...
ന്യൂഡല്‍ഹി: പാക്കിസ്താനില്‍ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മറുപടിയുമായി പാക്കിസ്താന് രംഗത്ത്. കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പിനുള്ളില്‍ എന്തോ ഉണ്ടായിരുന്നുവെന്ന് പാക് വിദേശകാര്യ വക്താവ് ഡോ മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ചേതനയുടെ ചെരുപ്പ്...