ദുബായ്: 2002 ല്‍ ഇന്ത്യക്കതിരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നെന്ന് പാകിസ്താന് മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷ്റഫ്. 2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സംഘര്‍ഷം മൂര്‍ഛിച്ച വേളയിലാണ്...
ജമ്മു: കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഭൂകമ്പമാപിനിയില്‍ 5.2 അടയാളപ്പെടുത്തിയ ഭൂചിലനം. ഇന്നലെ വൈകിട്ട് 3.42നാണ് ചലനം അനുഭവപ്പെട്ടത്. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജമ്മു: നിയന്ത്രണരേഖയില്‍ പാകിസ്താന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലായി മൂന്നു തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു...
ബിര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് 124 റണ്‍സിന്റെ തകര്‍പ്പന്‍ ജയം . മഴയില്‍ കുതിര്‍ന്ന പോരാട്ടത്തില്‍ ഇന്ത്യ നല്കിയ 324 റണ്‍സിന്റെ ലക്ഷ്യത്തില്‍ പാക്കിസ്താന് 164 ന് തകര്‍ന്നടിഞ്ഞു. 50...
ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ദ്വിരാഷ്ട്ര മത്സരത്തിനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞ് കേന്ദ്ര കായിക മന്ത്രി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാന് അവസാനിപ്പിക്കാത്തിടത്തോളം ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കേണ്ട എന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ആവര്‍ത്തിച്ചു. 2007 ന് ശേഷം...
അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന് അവസനിപ്പിക്കുന്നത് വരെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ലെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോലെ വ്യക്തമാക്കി. 2007 നു ശേഷം ദ്വിരാഷ്ട്ര പരമ്പരകള്‍ നടന്നിട്ടില്ല. ഇടക്ക് 2012-13 ല്‍...
ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ബന്ധത്തില്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തി അതിര്‍ത്തിയില്‍ പടയൊരുക്കം. നിയന്ത്രണ രേഖയോടു ചേര്‍ന്നു കിടക്കുന്ന എല്ലാ വ്യോമസേനാ താവളങ്ങളും പ്രവര്‍ത്തന സജ്ജമാക്കാന്‍ പാകിസ്താന് നടപടി തുടങ്ങി. ഏതു സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം...
കുല്ഭൂഷന് യാദവിന്റെ വധശിക്ഷ വിഷയം അന്താരാഷ്ട്ര കോടതിയില്‍ ചോദ്യം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജു. കശ്മീര്‍ വിഷയം അന്താരാഷ്ട്ര കോടതിയില്‍ ഉന്നയിക്കാനുള്ള അവസരം ഇന്ത്യ പാകിസ്താന്...
ന്യൂഡല്‍ഹി: ചാര പ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്താന് വധശിക്ഷക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ രാജ്യാന്തരകോടതി സ്റ്റേ ചെയ്തു. 11അംഗങ്ങടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു പാക്കിസ്താന് വഴങ്ങിയിരുന്നില്ല. പാക്കിസ്താന് ഉന്നയിച്ച...
ന്യൂഡല്‍ഹി: മുന്‍ നാവികസേനാ ഓഫീസര്‍ കുല്ഭുഷണ് യാദവിന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള പാകിസ്താന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറലും പാകിസ്താന് മരിടൈം സെക്യൂരിറ്റി ഏജന്‍സി തലവനും...