ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ ആറ്-ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും 10-12 പേര്‍ക്ക് പരിക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു.
ന്യൂയോര്‍ക്ക്: യു.എന്നില്‍ പാകിസ്താനെ ഉത്തരംമുട്ടിച്ച് ഇന്ത്യ. പാകിസ്താന്റെ ആരോപണങ്ങള്‍ക്കു മറുപടിയായി യു.എന്നില്‍ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭിര്‍ നടത്തിയ പ്രസംഗത്തിലാണ് തിരിച്ചടിച്ചത്. 2014ലെ പെഷവാര്‍ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പാകിസ്താന്റെ ആരോപണം. എന്നാല്‍ പാകിസ്താന്റെ...
ന്യൂഡല്‍ഹി: പാകിസ്താനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുല്ഭൂഷണ് ജാദവിനെച്ചൊല്ലി ഇന്ത്യക്കും പാകിസ്താനുമിടയില്‍ പുതിയ വിവാദം. കഴിഞ്ഞ മാസം അമ്മയും ഭാര്യയും തന്നെ പാകിസ്താനില്‍ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍, പാകിസ്താന് ഗവണ്മെന്റിന് നന്ദി പറഞ്ഞും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയും കുല്ഭൂഷണ്...
ന്യൂഡല്‍ഹി: പാക്കിസ്താന് ഹൈക്കമ്മീഷ്ണര്‍ക്ക് ഓണ്‍ലൈനില്‍ ചെരുപ്പ് ഓര്‍ഡര്‍ ചെയ്ത് ബി.ജെ.പി നേതാവ് താജിന്ദര്‍ ബഗ്ഗ. കുല്ഭൂഷണ് ജാദവിന്റെ അമ്മയേയും ഭാര്യ ചേതനയേയും പാക്കിസ്താനില്‍ അപമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് താജിന്ദര്‍ ബഗ്ഗ ചെരുപ്പ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. പാക്കിസ്താന് ചെരുപ്പുകള്‍...
ന്യൂഡല്‍ഹി: കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്താന് അപമാനിച്ച സംഭവത്തില്‍ പാക്കിസ്താനെ കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. പാക്കിസ്താന്റെ പ്രവൃത്തി കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യത്തില്‍ ഇന്ത്യ പാക്കിസ്താനെ പ്രതിഷേധം അറിയിച്ചുവെന്നും സുഷമാസ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞു. ഇന്നലെ രാജ്യസഭയില്‍ കുല്‍ഭൂഷന്റെ...
ന്യൂഡല്‍ഹി: പാക് പരാമര്‍ശത്തില്‍ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്. മന്‍മോഹന്‍സിംഗിനേയും ഹമീദ് അന്‍സാരിയേയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ജെയ്റ്റ്ലി രാജ്യസഭയില്‍ പറഞ്ഞു. തുടര്‍ച്ചയായി പ്രതിപക്ഷ ബഹളം മൂലം സഭ സ്തംഭിക്കുന്ന അവസരത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാരെത്തിയത്. മുന്‍...
ന്യൂഡല്‍ഹി: പാക്കിസ്താനില്‍ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മറുപടിയുമായി പാക്കിസ്താന് രംഗത്ത്. കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പിനുള്ളില്‍ എന്തോ ഉണ്ടായിരുന്നുവെന്ന് പാക് വിദേശകാര്യ വക്താവ് ഡോ മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ചേതനയുടെ ചെരുപ്പ്...
ഇസ്ലാമാബാദ്: പാക്കിസ്താനില്‍ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിനെ പാക്കിസ്താന് അപമാനിച്ചു. കുല്ബൂഷന്റെ ഭാര്യ ചേതനയേയും മാതാവ് അവന്തിയേയും പാക്കിസ്താന് അപമാനിക്കുകയായിരുന്നു. ഭാര്യയുടെ താലിയും ചെരുപ്പുമുള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിച്ചുവാങ്ങിയെന്നും മറാത്തി ഭാഷയില്‍ സംസാരിക്കാന്‍...
ന്യൂഡല്‍ഹി: ഏറെ കാലമായി തുടരുന്ന ഇന്ത്യ-പാക്കിസ്താന് പ്രശ്നത്തില്‍ നിര്‍ണ്ണായക ചുവടുമായി പാക്കിസ്താന് രംഗത്ത്. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക്സൈനിക മേധാവി ഖമര്‍ ബാജ്വ് പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി നല്ല സൗഹൃദമാണ്...
ലാഹോര്‍: രണ്ടു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാധ്യമ പ്രവര്‍ത്തക സീനത്ത് ഷാഹ്സാദിയെ കണ്ടെത്തിയതായി പാകിസ്താന്. 2015 ഓഗസ്റ്റ് 19 മുതല്‍ കാണാതായ 26-കാരിയെ പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ വെച്ചാണ് രക്ഷപ്പെടുത്തിയത്. ഡെയ്ലി നയി ഖബര്‍,...