മുന്‍ മന്ത്രി രേണു കുശ്വാഹ, മുന്‍ എം.എല്‍.എയും എല്‍.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സതീഷ് കുമാര്‍, രവീന്ദ്ര സിങ്, അജയ് കുശ്വാഹ, സഞ്ജയ് സിങ്, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ഡാംഗി എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കളാണ്...
'ജനാധിപത്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി രാവിലെ 10 മുതല്‍ ഉച്ചയ്ക്കു രണ്ട് വരെ രാംലീല മൈതാനത്തു നടക്കുന്ന റാലിയില്‍ 28 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നു കോണ്‍ഗ്രസ് അറിയിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെയും ഇ.ഡി അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും ഇന്ത്യാ സഖ്യം പരാതിപ്പെട്ടത്.
മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിൽ കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആചാര ലംഘനം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ നിതീഷ് കുമാര്‍ മുന്നണിയുടെ കണ്‍വീനറായും തെരഞ്ഞെടുക്കപ്പെട്ടു.
ഡല്‍ഹി ഹൈക്കോടതിയിലാണ് കമ്മീഷന് നിലപാട് വ്യക്തമാക്കിയത്.
സി.പി.എം ഇന്ത്യ ബ്ലോക്ക് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമാകില്ല
ഇടതുകക്ഷിയായ സി.പി.ഐ പ്രതിനിധി ഏകോപന സമിതിയിലുണ്ട്.