ബീജിങ്: ഇന്ത്യക്കെതിരെ വീണ്ടും ഭീഷണി മുഴക്കി ചൈന രംഗത്ത്. സിക്കിം അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യയെ നാണം കെടുത്തുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കുന്നത്. ഇന്ത്യ പിന്‍വാങ്ങിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്താ...
ബീജിങ്: ഇന്ത്യ അതിര്‍ത്തി ലംഘിച്ചുവെന്നും എത്രയും പെട്ടെന്നു പിന്മാറിയില്ലെങ്കില് കൈലാസ് മാനസരോവര്‍ യാത്രക്കായി തുറന്നിട്ടുള്ള നാഥുലാ ചുരം എന്നെന്നേക്കുമായി അടക്കുമെന്നും ചൈന. നയപരമായി ഇന്ത്യയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ലു കാങ് മാധ്യമങ്ങളെ...
ന്യൂഡല്‍ഹി: ചൈനീസ് പട്ടാളം സിക്കിമിലെ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രണ്ട് താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്തതായി സൈന്യം. നിയന്ത്രണ രേഖയില്‍ സൈനികര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് വളരെ ബുദ്ധിമുട്ടിയാണ് ചൈനീസ് സൈന്യത്തിന്റെ മുന്നേറ്റം തടഞ്ഞതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു....
ബീജിങ്: ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്നതിന് ഫോര്‍മുല മുന്നോട്ടു വച്ചിരുന്നതായി സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുന്‍ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്. ഈ നിര്‍ദേശം ഇന്ത്യ സ്വീകരിക്കാത്തതിനാലാണ് സമാധാന നീക്കം പരാജയപ്പെട്ടതെന്നും 2003 മുതല്‍ 2013...
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയില്‍ ചൈനീസ് അതിര്‍ത്തിക്കു സമീപം വിമാനമിറക്കി ഇന്ത്യയുടെ ശക്തിപ്രകടനം. മെചുക ഗ്രാമത്തിലാണ് യുദ്ധമേഖലയിലേക്ക് ആയുധങ്ങള്‍ ഉള്‍പ്പെടെ എത്തിക്കുന്ന സി- 17 ചരക്കുവിമാനം ലാന്റ് ചെയ്തത്. ദുര്‍ഘട മേഖലകളില്‍ വിമാനമിറക്കാനുള്ള കഴിവ് ചൈനയെ...