india11 months ago
ഇന്ത്യ സഖ്യം ഗസിയാബാദ് മുതൽ ഗാസിപൂർ വരെ ബി.ജെ.പിയെ തുടച്ചുനീക്കും: അഖിലേഷ് യാദവ്
ബി.ജെ.പിയുടെ എല്ലാ വാഗ്ദാനങ്ങളും തെറ്റിപ്പോയെന്നും പടിഞ്ഞാറ് നിന്നുള്ള കാറ്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ രാജ്യത്തെ മാറ്റുമെന്നും രാഹുല്‍ ഗാന്ധിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അഖിലേഷ് പറഞ്ഞു.