1988 ന് ശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ വിജയം കുറിക്കുന്നത്.
പാകിസ്താന്, ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ ടീമുകള്‍ കൂടിയുള്ള ഗ്രൂപ്പ് എ യിലാണ് ഇന്ത്യയുള്ളത്.
ഇന്ത്യ നേടിയ 235 എന്ന കൂറ്റന്‍ സ്കോറിലേക്ക് ന്യൂസിലന്‍ഡിന് 66 റണ്‍സെടുക്കാനെ സാധിച്ചുള്ളു
ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ത്യയുടെ സന്നാഹ മത്സരത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കെന്നിംഗ്ട്ടണ് ഓവലിലാണ് മത്സരം. 28 ന് ബംഗ്ലാദേശിനെതിരെയാണ് അടുത്ത സന്നാഹ മത്സരം. ലോകകപ്പ് നേടാന്‍ പ്രാപ്തിയുള്ള ടീമാണ് ഇന്ത്യക്കുള്ളത് എന്നാല്‍...
മുംബൈ: വിരാത് കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് അപ്രതിക്ഷിതമായി ഇന്ത്യന്‍ സൂപ്പര്‍ സംഘം ആറ് വിക്കറ്റിന് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടെ...
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ഇലക്ട്രിക് കീപ്പിങ് മികവ് ക്രിക്കറ്റ് ലോകം അംഗീകരിച്ചതാണ്. സ്റ്റംപിങിലും റണ്‍ഔട്ടിലും ക്യാപ്റ്റന്റെ അതിവേഗ നീക്കങ്ങള്‍ എതിര് ടീമിനെ എപ്പോഴും ഭയപ്പെടുത്താറുണ്ട്. ന്യൂസിലാന്റിനെതിരായ നാലാം ഏകദിനത്തില്‍ റോസ് ടെയ്ലറെ പുറത്താക്കിയത് അത്തരമൊരു റിഫ്ലക്സിലൂടെയായിരുന്നു. ക്രിക്കറ്റ്...
ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സ് തോല്‍വി. ഒമ്പതാം വിക്കറ്റില്‍ ഹര്‍ദിക് പട്ടേലും- ഉമേഷ് യാദവും നടത്തിയ പോരാട്ടത്തില്‍ ജയത്തിനടുത്ത് വരെ എത്തിയ ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. സ്കോര്‍: ന്യൂസിലാന്റ്: 242/9,...
കഴിഞ്ഞ ഇന്ത്യാ-ന്യൂസീലാന്റ് ഏകദിന മത്സരത്തില്‍ അംപയറുടെ ഇടതു കയ്യിലെ ആ ഉപകരണം എന്തായിരുന്നു എന്നതു ഇപ്പോഴും ചിന്തിച്ചിരിക്കുകയാണോ നിങ്ങള്‍. എങ്കില്‍ ഇനിയും സംശയിച്ചു തല പുകക്കണ്ട. ഇതാദ്യമായി അല്ല ഓസ്ട്രേലിയന്‍ അംപയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡ് കളിക്കിടയില്‍ ഇത്തരമൊരു...
ധര്‍മശാല: ബൗളര്‍മാര്‍ പൊതുവെ ഫീല്‍ഡിങ്ങില്‍ അലസന്മാരാണെന്നാണ് ക്രിക്കറ്റ് ലോകത്തെ പൊതുവെയുള്ള സംസാരം. ചിലരൊക്കെ അതില്‍നിന്ന് വ്യത്യസ്തമാണ് താനും. ഇന്നലെ ധര്‍മശാലയില്‍ സമാപിച്ച ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ വിരാട് കോഹ്ലിയുടെയും ഹര്‍ദ്ദിക്ക് പാണ്ഡയുടെയും മികവിന് പുറമെ മറ്റൊരു...
ധര്‍മശാല: അരങ്ങേറ്റ ഏകദിനത്തില്‍ മൂന്നു വിക്കറ്റുമായി ആക്രമണം നയിച്ച ഹര്‍ദിക് പാണ്ഡ്യ, 85 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോഹ്്ലി എന്നിവര്‍ തിളങ്ങിയപ്പോള്‍ 900-ാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് അനായാസ വിജയം. ന്യൂസിലാന്‍ഡിനെതിരെ ആറു വിക്കറ്റിന്...