kerala2 years ago
അധ്യാപികയ്ക്ക് ആനുകൂല്യം നിഷേധിച്ചു : ഇൻഷ്വറൻസ് വകുപ്പിനെതിരെ മനുഷ്യാവകാശ കമ്മീഷൻ
2023 മാർച്ച് 31 ന് സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപിക കെ. ആർ. മിനി സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസിൽ താൻ ഒടുക്കിയ തുക പോലും ലഭിച്ചില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.