കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തരനീതിന്യായ കോടതിയെ സമീപിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി. പാക് പ്രധാനമന്ത്രി ഇമ്രാന് നിയോഗിച്ച വിദഗ്ധസമിതി നല്കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് വിദഗ്ധസമിതി...
ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ മുസഫറാബാദില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രഖ്യാപിച്ച പ്രതിഷേധ സമ്മേളനം ഇന്ന് തുടങ്ങും. പുനഃസംഘടനക്ക് പിന്നാലെ കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് പാകിസ്ഥാന് പ്രതിഷേധം സംഘടിപ്പിക്കുന്നത്....
പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് നയിക്കുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് പാക് സൈന്യമാണെന്നും ഇമ്രാന്‍ഖാനെ അധികാരത്തിലെത്തിച്ചതിന് പിന്നില്‍ സൈന്യത്തിന്റേയും നീതിന്യായ സംവിധാനത്തിന്റേയും ഇടപെടലുണ്ടായിട്ടുണ്ടെന്നും യു.എസ് കോണ്‍ഗ്രസ് സമിതി. പാക് സര്‍ക്കാരില്‍ സൈന്യത്തിന്റെ സ്വാധീനം ശക്തമാണെന്നും ഭരണത്തില്‍ ഒരോ ദിനവും...
വാഷിംഗ്ടണ്‍: രാജ്യത്ത് ഭീകരവാദികള്‍ ഉണ്ടെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. നാലായിരത്തോളം തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്ന് ഇമ്രാന് ഖാന് പറഞ്ഞു. ഇവര്‍ അഫ്ഗാനിസ്ഥാനിലും കശ്മീരിലുമായി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും ഇമ്രാന്ഖാന് പറഞ്ഞു. പാകിസ്ഥാനില്‍ മുന്‍പ് ഭരിച്ച സര്‍ക്കാരുകള്‍ക്ക് തീവ്രവാദ...
മക്ക: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ അപമാനിച്ചുവെന്നാരോപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപേറഷന്റെ (ഒ.ഐ.സി) മക്കാ ഉച്ചകോടിക്കിടെ സൽമാൻ രാജാവിനോട് സംസാരിക്കുമ്പോൾ ഇംറാൻ അപമര്യാദ കാണിച്ചുവെന്നാണ്...
ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അഭിനന്ദിച്ചു. ടെലിഫോണിലൂടെയാണ് ഇമ്രാന് ഖാന് അഭിനന്ദനം അറിയിച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസവും ട്വിറ്ററിലൂടെ മോദിക്കും ബിജെപിക്കും ഇമ്രാന് ഖാന്...
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പിന്തുണച്ചും പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചും മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ഇമ്രാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് അര്‍ഹതയുണ്ടെന്ന് കട്ജു പറഞ്ഞു. പാക് ടെലിവിഷന്‍ ചാനലായ...
ലാഹോര്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നോബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാക് അസംബ്ലിയില്‍ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. പാക്മന്ത്രി ഫവാദ് ചൗധരിയാണ് ദേശീയ അസംബ്ലയില്‍ ഇതുമായി...
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം ചെയ്യരുതെന്ന അഭിപ്രായവുമായി പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വസീം അക്രം. ഹൃദയത്തിന്റെ ഭാഷയില്‍ നിങ്ങളോട് അഭ്യര്ത്ഥിക്കുകയാണിത്. ഇന്ത്യയോ പാക്കിസ്ഥാനോ നമ്മുടെ ശത്രുക്കളല്ലെന്ന് വസീം അക്രം പറഞ്ഞു. സൈനികരോടുള്ള അഭ്യര്‍ത്ഥനയായാണ്...
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാക്കി ലോകരാജ്യങ്ങള്‍. വിവിധ രാജ്യങ്ങള്‍ ഇക്കാര്യം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചു. അമേരിക്ക, യുകെ, ഫ്രാന്‍സ് എന്നീ...