തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്, തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
25 ഗ്യാരന്റികളാണ് പ്രകടന പത്രികയിലുള്ളത്.
ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും വിദഗ്ധ സമിതി ഉടന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു.
ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കുന്നവരെ വെടിവെച്ചുകൊല്ലുമെന്ന വിവാദ പ്രസ്ഥാവനയുമായി കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ ബസവനഗൗഡ പാട്ടീല്‍ യത്നാല്. കര്‍ണാടകയിലെ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മാതൃകയില്‍ ഭരണം നടത്തുമെന്നും ബസവഗൗഡ പറഞ്ഞു. *If you speak...