kerala2 months ago
അനധികൃത ഭൂമി ഇടപാട്: സി.പി.എം നേതാവ് കുരുക്കില്‍; സംരക്ഷണമൊരുക്കി പാര്‍ട്ടി
റവന്യു റിക്കവറിയെ തുടർന്ന് ലേലത്തിനുവെക്കുകയും എന്നാൽ ലേലത്തിൽ ആരും ഏറ്റെടുക്കാതെ വരികയും ചെയ്യുമ്പോഴാണ് ബോട്ട് ഇൻ ലാൻഡായി റവന്യു വകുപ്പ് ഭൂമിയേറ്റെടുക്കുന്നത്.