kerala2 years ago
തീയിട്ടത് സിക്ദര്‍ തന്നെ; കാരണം ഭിക്ഷയായി പണം കിട്ടാത്തതിന്റെ നിരാശയെന്ന് ഉത്തരമേഖല ഐജി
റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ച് കത്തിച്ചത് ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി പ്രസോന്‍ജീത് സിക്ദറാണെന്ന് (40) പൊലീസ് സ്ഥിരീകരിച്ചു. ഉത്തര മേഖല ഐജി നീരജ്കുമാര്‍ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നും...