മേളയുടെ സമാപന ചടങ്ങിന് ശേഷം സുവർണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനം നിശാഗന്ധിയിൽ നടക്കും.
കുടുംബബന്ധങ്ങളുടെ ആര്‍ദ്രതയും പ്രാധാന്യവും ചര്‍ച്ച ചെയ്യുന്ന ‘എ പാന്‍ ഇന്ത്യന്‍ സ്റ്റോറി’ക്ക് ഐഎഫ്എഫ്കെയില് മികച്ച പ്രതികരണം. മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം ചെയ്തത്. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന...
എ ബോട്ട് ഇന്‍ ദ ഗാര്ഡന്, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്
ഛായഗ്രാഹകന്‍ മധു അമ്പാട്ടിനൊപ്പം സിനിമ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ആരാധകര്‍
ഭാസ്കരന് മാഷിന്റെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിനെ തുടര്‍ന്ന് 'നീലക്കുയില്‍' പ്രദര്‍ശിപ്പിച്ചു.
ഐഎഫ്എഫ്കെയുടെ ഭാഗമായി സംഘടിപ്പിച്ച സിനിബ്ലഡ് പരിപാടി മാനവികതടെയും മനുഷ്യ സ്നേഹത്തിന്റെയും പ്രതീകമാണ്
ഹോങ്കോങ്ങില്‍ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ചടങ്ങില്‍ സമ്മാനിക്കും.
മീറ്റിംഗ് വിത്ത് ദി പോള്‍ പോട്ട്, ഗ്രാന്‍ഡ് ടൂര്‍, കോട്ട് ബൈ ദി ടൈഡ്സ്, ദി റൂം നെക്സ്റ്റ് ഡോര്‍, ഐആം സ്റ്റില്‍ ഹിയര്‍, അനോറ, എമിലിയ പെരെസ്, സസ്പെന്‍ഡഡ് ടൈം, ദി വിറ്റ്നസ്, ദി...