തിരുവനന്തപുരം: അര്‍ഹതക്കുള്ള അംഗീകാരമാണ് ഇന്ദ്രന്‍സിനെ തേടിയത്തിയത്. 20 വര്‍ഷത്തിലേറെ നീളുന്ന അഭിനയ ജീവിതത്തിനിടയില്‍ ആദ്യത്തെ പുരസ്കാരം. അതുകൊണ്ടുതന്നെയാണ് അവാര്‍ഡ് വിവരം അറിഞ്ഞയുടന്‍ ‘അവാര്‍ഡിനായി താന്‍ ഒരുപാട് കൊതിച്ചിരുന്നുവെന്ന്’ ഇന്ദ്രന്‍സ് പ്രതകരിച്ചത്. വി.സി.അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം...
തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ശക്തമായ രാഷ്ട്രീയം പറഞ്ഞ പലസ്തീന് ചിത്രം വാജിബിന് സുവര്‍ണ ചകോരം. പുരസ്കാരം ( 15 ലക്ഷം രൂപ) വാജിബിന്റെ സംവിധായക ആന്മരിയ വാസിര്‍...
കൊച്ചി: പുതുവര്ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്‍ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഗൂഗിള്‍ ഇന്ത്യ പുറത്തു വിട്ടു. മുന്‍ നിരയില്‍ നില്ക്കുന്ന പ്രവണതകള്‍, സെര്‍ച്ചുകള്‍ എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ രംഗത്തെ...
അബ്ദുല്‍റഷീദ് ”നമ്മുടെ ചലച്ചിത്രമേള ഇപ്പോള്‍ രാഷ്ട്രീയം നിരോധിക്കപ്പെട്ട കോളേജുപോലെ ശാന്തമായിരിക്കുന്നു…’ കൈരളിയുടെ ആളൊഴിഞ്ഞ പടവുകളില്‍ ഇരിക്കെ ചങ്ങാതി പറഞ്ഞു. ചുറ്റും നോക്കിയപ്പോള്‍ ശരിയാണ്. ഓരോ സിനിമക്കും ഡെലിഗേറ്റുകള്‍ മണിക്കൂറുകള്‍ വരിനില്ക്കുന്നു. സീറ്റുകള്‍ ഫുള്‍ ആകുമ്പോള്‍ വരിയില്‍...
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ വിവാദത്തില്‍ പ്രതികരണവുമായി ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി ലക്ഷ്മി. ഐ.എഫ്.എഫ്.കെയില്‍ പങ്കെടുപ്പിക്കാത്തതില്‍ ആരോടും പരാതി പറഞ്ഞിട്ടില്ലെന്ന് സുരഭി പറഞ്ഞു. ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനായിരുന്നു താന്‍ മറുപടി നല്‍കിയതെന്ന്...
ദേശീയ പുരസ്കാര ജേതാവ് നടി സുരഭി ലക്ഷ്മിയെ ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ വിശദീകരണവുമായെത്തിയ കമലിനെതിരെ വീണ്ടും വിമര്‍ശനവുമായി സുരഭിലക്ഷ്മി രംഗത്ത്. രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് സുരഭിയെ ക്ഷണിക്കുന്ന കാര്യം പരിശോധിക്കാമെന്നായിരുന്നു കമലിന്റെ വിശദീകരണം....
തിരുവനന്തപുരം: 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പ്രശസ്ത നടന് പ്രകാശ് രാജ് നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. കേരളത്തെയും രാഷ്ട്രീയത്തേയും കുറിച്ച് നടന് പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ എത്തുമ്പോള്‍...
തിരുവനന്തപുരം: രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഹിറ്റ്ലറുടെ ആശയം പിന്തുടരുന്നവര് എതിര് ശബ്ദങ്ങളെ നിശബ്ദമാക്കുകയാണെന്നും പ്രശസ്ത നടന് പ്രകാശ് രാജ്. 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....
പനാജി: കേരള ഹൈക്കോടതിയുടെ വിധി പ്രകാരം ഗോവയിലെ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം എസ്.ദുര്‍ഗ തിങ്കളാഴ്ച വൈകുന്നേരം പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ വൈകിട്ട് ആറിനാണ് പ്രദര്‍ശനമെന്ന് ജൂറി അംഗം വെളിപ്പെടുത്തി. ഹൈക്കോടതി...