പ്രതിയായ ഒറ്റപ്പാലം സ്വദേശി വിദേശത്താണ്.
കമ്മിഷന് ചെയ്തിനു ശേഷം ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കുറഞ്ഞ ജലനിരപ്പിലേക്ക് ഇടുക്കി ഡാം.
ഓണം, ദസറ ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം.
രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു വരെയാണു സന്ദര്‍ശന സമയം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു
നൂറ്റാണ്ട് കൂടുമ്പോള്‍ പ്രളയം വരും, കുറേപ്പേര് മരിക്കും, കുറെ പേര് ജീവിക്കും, എന്നാല്‍ ജീവിതയാത്ര തുടരും. പ്രതിപക്ഷം പറയുന്നതു കേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ലയെന്ന് പ്രളയത്തെക്കുറിച്ച് വിചിത്രവാദവുമായി മന്ത്രി എം.എം.മണി രംഗത്ത്. ഇടുക്കിയില്‍ ദുരന്തകാരണം കയ്യേറ്റമാണോയെന്ന...
ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. നടപടികള്‍ക്ക് മന്ത്രി എം എം മണിയെ ചുമതലപ്പെടുത്തി. തുറക്കേണ്ടി വന്നാല്‍ ഘട്ടംഘട്ടമായിട്ടാകും അണക്കെട്ട് തുറക്കുകയെന്നും മന്ത്രി പറഞ്ഞു. അതേസമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടാണ് ഇന്ന്...
ഇടുക്കി: ജലനിരപ്പ് 2400 അടിയാകുന്നതിന് മുമ്പ് ഇടുക്കി ഡാം തുറന്നേക്കാമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. രാത്രി സമയത്ത് ഡാം തുറക്കില്ല. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങളുടെ ചുമതല റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക്...
ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് അടിന്തിര യോഗം കലക്ട്രേറ്റില്‍ ചേരും. റവന്യൂ, കെഎസ്.ഇ.ബി ജലസേചനം, എന്നീ വകുപ്പുകളുടെ യോഗങ്ങള്‍ക്ക് പുറമെ ദുരന്ത നിവാരണ...