മഞ്ജുമല, പീരുമേട് വില്ലേജുകളിലാണ് സര്‍വേ. മേഖലയിലെ സര്‍ക്കാര്‍ ഭൂമി അളന്നു തിട്ടപ്പെടുത്തും.
ഫെഫ്ക മേക്കപ്പ്-ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റേതാണ് നടപടി
ഇടുക്കി അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷാജിയെയാണ് സസ്പെന്‍ഡ് ചെയ്തത്
ഇടുക്കി ഓടക്കസിറ്റി ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍ കുര്യാക്കോസ്, രാജകുമാരി ബി ഡിവിഷന് ബ്രാഞ്ച് സെക്രട്ടറി വിജയന് എന്നിവരാണ് പിടിയിലായത്
കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്.
കഴിഞ്ഞ ദിവസവും പ്രദേശത്ത് കടുവയെത്തിയിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസിനെതിരെയാണ് പരാതി
രാജകുമാരി പഞ്ചായത്ത് അംഗം ജയ്സന്റെ മൃതദേഹമാണ് കിട്ടിയത്.
ഇന്നലെ വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്.