അങ്കാറ: സിറിയയില്‍ വിമതരുടെ അവശേഷിക്കുന്ന ശക്തികേന്ദ്രമായ ഇദ്ലിബിലെ സൈനിക നടപടി വന്‍ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് തുര്‍ക്കി. തുര്‍ക്കി മാത്രമല്ല, യൂറോപ്പും അതിന്റെ ഭാരം പേറേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വക്താവ് ഇബ്രാഹിം...
ദമസ്കസ്: ഇദ്്ലിബിലെ വിമത പോരാളികളെ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ സര്‍ക്കാര്‍ സേന ആക്രമണം ശക്തമാക്കി. ശനിയാഴ്ച കുട്ടികളടക്കം ആറ് സാധാരണക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇദ്ലിബില് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന തുര്‍ക്കിയുടെ ആവശ്യം...
തെഹ്റാന്: സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇദ്ലിബില് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൈനിക നടപടി ഒഴിവാക്കാനുള്ള തുര്‍ക്കി, ഇറാന്, റഷ്യ ശ്രമം പരാജയപ്പെട്ടു. ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ്...
ദമസ്കസ്: വിമത ശക്തികേന്ദ്രമായ ഇദ്ലിബില് രാസായുധം പ്രയോഗിക്കാനുള്ള തയാറെടുപ്പിലാണ് സിറിയന്‍ സേനയെന്ന് അമേരിക്ക. സിറിയന്‍ ഭരണകൂടത്തിന്റെ രാസാക്രമണ പദ്ധതിക്ക് വ്യക്തമായ തെളിവുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് ഉപദേഷ്ടാവ് ജിം ജെഫ്റി പറഞ്ഞു. ആഭ്യന്തര യുദ്ധത്തിന് അന്ത്യം...
ദമസ്കസ്: സിറിയയിലെ ഇദ്ലിബില്‍നിന്ന് വിമതരെ തുരത്താന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ സേന തയാറെടുത്തുവെന്ന റഷ്യന്‍ പ്രഖ്യാപനത്തിന് പിന്നാലെ മേഖലയില്‍ വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഭീകരതയുടെ പോക്കറ്റ് എന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ വക്താവ്...
സിറിയയുടെ പശ്ചിമ നഗരമായ ഇദ്ലിബിലെ ദാരുണ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റഷ്യയുടെയും സിറിയയുടെയും സൈന്യം ഇദ്ലിബില് നടത്തുന്ന തുടര്‍ച്ചയായ ആക്രമങ്ങളില്‍ മരണപ്പെട്ടവരുടെയും ആക്രമത്തിനിരയായുവരുടെയും എണ്ണ കുത്തനെ കൂടിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മണിക്കൂറിനുള്ളിലെ ആക്രമത്തില്‍ പതിനെട്ട്...