Culture7 years ago
ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് നാണക്കേട് കൊണ്ട് ? ഇടപ്പള്ളി സംഭവത്തില്‍ കാരണം വെളിപ്പെടുത്തി പോലീസ്
ഇടപ്പളളിയില്‍ ദമ്പതികള്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് നാണക്കേട് ഭയന്നെന്ന് സൂചന. മൂന്ന് ആണ്‍ക്കുട്ടികളുള്ള ഇവര്‍ക്ക് തുടര്‍ച്ചയായി കുട്ടികളുണ്ടായതിനെതുടര്‍ന്നുണ്ടായ പരിഹാസമാണ് നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ വടക്കാഞ്ചേരി സ്വദേസി ബിറ്റോയെയും ഭാര്യയെയും പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍...