Career3 years ago
career chandrika: ശാസ്ത്രം പഠിച്ചുയരാന്‍ ഐഎസിഎസില്‍ പ്രവേശനം നേടാം
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ കൊല്‍ക്കത്തയിലെ ജാദവ്പൂരില് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസോസിയേഷന് ഫോര്‍ ദ കള്ട്ടിവേഷന് ഓഫ് സയന്‍സ് (ഐഎസിഎസ്) ശാസ്ത്ര ഗവേഷണ മേഖലയിലെ ഏറെ പഴക്കമുള്ള സ്ഥാപനമാണ്.