kerala2 months ago
സാക്കറിന് സോഡിയം ചേര്‍ത്ത ഐസ് കാന്‍ഡി; കമ്പനിക്ക് 25000 രൂപ പിഴയും മൂന്നുമാസം തടവും
സാക്കറിന് സോഡിയം ചേര്‍ത്ത ഐസ് കാന്‍ഡി നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 'അന്നു ഐസ്ക്രീം' സ്ഥാപനത്തിന് മൂന്നുമാസം തടവും 25,000 രൂപ പിഴയും വിധിച്ചു.