നിലവില്‍ ഓരോ ജയവും സമനിലയുമായി നാല് വീതം പോയിന്റാണ് ഇരുടീമിനുമുള്ളത്.
ഐ ലീഗ് ഫുട്ബോളിന്റെ മത്സര ക്രമം പുറത്തിറക്കി. ഒ
കാല്പന്തുകളിയില് ആത്മവിശ്വാസം കൈമുതലാക്കിയ ഷര്‍ജീല്‍ കണ്ണൂരിലെ മാടായിയില്‍ നിന്ന് ആദ്യമായി ഐ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ച താരമാണ്
31ാം മിനിറ്റില്‍ ഫിലിപ്പ് അഡ്ജെ, 39മിനിറ്റില്‍ ജസ്റ്റിന് ജോര്‍ജ്ജ്, 86ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഷരീഫ് മുഹമ്മദ് എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യംകണ്ടത്.
പ്രതിരോധനിരയിലെ പാളിച്ചകള്‍ പരിഹരിച്ച് ഇന്നത്തെ മത്സരത്തില്‍ ഗോകുലം ശക്തമായി തിരിച്ചുവരുമെന്ന് കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അനീസ് പറഞ്ഞു
പഞ്ചാബ് എ്ഫ്.സിക്കെതിരായ രണ്ടാം മത്സരത്തില്‍ നേടിയ ഉജ്ജ്വലവിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ക്ലബ് മിസോറാം ടീമിനെ നേടിരുന്നത്.
മുന്നേറ്റ നിരയില്‍ ഘാനയില്‍ നിന്നുമുള്ള സ്െ്രെടക്കേഴ്സായ അന്ടവി, ഫിലിപ്പ് അഡ്ജ എന്നിവരിലാണ് കേരള ക്ലബിന്റെ പ്രതീക്ഷ.
ഗോകുലം ടീമില്‍ ഇത്തവണ 11 മലയാളികളാണ് സ്ഥാനം പിടിച്ചത്.