സൗമ്യനും ശക്തനുമായ നേതാവായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
റിലീഫ് സെല്ലിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും അതിന് വേണ്ടിയുള്ള പ്രവർത്തന രൂപരേഖ തയാറാക്കുകയും ചെയ്തു.
കിഴക്കൻ സഊദിയിലെ മത സാമൂഹ്യ രംഗത്ത് സുപരിചിതനായ അദ്ദേഹത്തിൻറെ പൊതുരംഗത്തെ മികവാർന്ന പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് പുരസ്കാരം
ഒളിമങ്ങാത്ത ശോഭയോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ജ്വലിച്ചു നില്ക്കുന്ന വ്യക്തിത്വമാണ് സി.എച്ച് മുഹമ്മദ് കോയ
നന്മ നിറഞ്ഞ വായനാസംസ്ക്കാരം വളര്‍ത്തിയെടുക്കുകയും ന്യൂനനപക്ഷങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്ത ചന്ദ്രികയുടെ പ്രചാരണം എല്ലാവരും ഏറ്റെടുക്കണമെന്ന് തങ്ങള്‍ പറഞ്ഞു
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുസ്്ലിം ലീഗിന്റെ ചുമതല പി.കെ. കുഞ്ഞാലിക്കുട്ടിക്ക് തന്നെയാണെന്നും തങ്ങള്‍ വ്യക്തമാക്കി
കോഴിക്കോട്: ഇന്ത്യ ഏതെങ്കിലും വിഭാഗത്തിന്റെ സ്വന്തം സ്വത്തല്ലെന്നും എല്ലാ പൗരന്മാര്ക്കും അവകാശപ്പെട്ടതാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ആര്‍ക്കും ഇന്ത്യയെ തീറെഴുതി നല്‍കിയിട്ടില്ല. മതത്തിന്റെയും ജാതിയുടെയും കള്ളികളിലേക്ക് മനുഷ്യരെ നീക്കി...
ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന അതി നിഷ്ടൂരമായ സ്ഫോടനങ്ങളും നിരപരാധികള്‍ക്ക് നേരെ നടത്തിയ അക്രമവും ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അക്രമം നടത്തിയവര്‍ ആര് തന്നെയായാലും ഈ കൊടും പാപം മാനവരാശിയുടെ നേര്‍ക്കുള്ള കൊടും ഹത്യയായി...
മലപ്പുറം: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി ജ്യേഷ്ട സഹോദര സ്ഥാനീയനായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വളരെ ചെറുപ്പകാലത്ത് തന്നെ അദ്ദേഹവുമായി അടുത്തിടപഴകാന്‍ കഴിഞ്ഞ...
മലപ്പുറം: പതിനെട്ടാമത് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് ഖിലാഫത്ത് നഗരിയില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി കാമ്പസില്‍ നടക്കുന്ന മഹാസംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഐക്യമാണ് ഹജ്ജിന്റെ സന്ദേശമെന്ന്...