kerala2 years ago
വളവുകളില്‍ വാഹന പരിശോധന പാടില്ല; പൊലീസിനോട് മനുഷ്യാവകാശ കമ്മിഷന്
അപകടകരമായ രീതിയില്‍ നടത്തുന്ന പരിശോധന തടയണമെന്ന് ആവശ്യപ്പെട്ട് സാലിം പുനത്തില്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു, എന്നാല്‍ രണ്ടു മാസത്തിന് ശേഷം പൊലീസ് വീണ്ടും പരിശോധന തുടര്‍ന്നു