പൊലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛര്ദിക്കാന് തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു
പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ്, ഭക്ഷണപദാര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന അപകടകരമായ കൃത്രിമനിറങ്ങള്‍ എന്നിവമൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജ്യൂസ് സ്റ്റാളുകള്‍, ബേക്കറികള്‍ എന്നിവ റേറ്റിങ് സംവിധാനത്തിലേക്ക് എത്തണമെന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റെസ്റ്റോറന്റിൽ നിന്ന് ബ്രോസ്റ്റ് ചിക്കൻ കഴിച്ച അൻപതോളം പേർക്കു ഭക്ഷ്യവിഷബാധയുണ്ടായിട്ടും ഹോട്ടലിനെതിരേ നടപടിയെടുക്കുന്നില്ലെന്നു ഇരകൾ. രാഷ്ട്രീയസ്വാധീനത്തിൽ കേസ് അട്ടിമറിക്കുകയാണെന്നും നീതി തേടി തങ്ങൾ നിയമ പോരാട്ടത്തിനിറങ്ങുകയാണെന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിവിധ കുടുംബങ്ങളെ പ്രതിനിധീകരിച്ചെത്തിയവർ. ഏപ്രിൽ...
ഹോട്ടലിന്റെ ഗോഡൗണില്‍ നിന്നും പഴകിയ ചിക്കനും മറ്റ് മാംസങ്ങളും കണ്ടെടുത്തു
ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 16 പേരില്‍ 13 പേരെയും തിരിച്ചറിഞ്ഞു. നാല് ഇന്ത്യക്കാര്‍, 5 സുഡാനികള്‍, 3 പാകിസ്ഥാനി, ഒരു കാമറൂണ്‍ സ്വദേശി എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശി കളങ്ങാടന്‍ റിജേഷ് (38),...
ഹെല്‍ത്ത് കാര്‍ഡ് നിബന്ധനയും ഇതോടൊപ്പം വലയ്ക്കുകയാണ്.
ദോശമാവ് ഉള്‍പ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണ്
ഫുഡ്സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്തു രണ്ടു മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം
വിഴിഞ്ഞം: സസ്പെന്‍ഷനിലിരിക്കെ ഹോട്ടലില്‍ പരിശോധന നടത്തി പണമാവശ്യപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിക്കാനുള്ള പണം കണ്ടെത്താനായി ഹോട്ടലില്‍ പരിശോധന നടത്തിയ ഊറ്ററ സ്വദേശി ചന്ദ്രദാസാണ് (42) കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്.കാഞ്ഞിരംകുളം ചാവടിനടയിലെ ഹോട്ടലിലെത്തിയ ചന്ദ്രദാസ്...
സാംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജോലിക്കാരുള്ള ഹോട്ടലുകള്‍ക്ക് വിലക്ക്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഭഷ്യസുരക്ഷ മുൻനിർത്തി പുതിയ നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നടപടി കടുപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു....