കയ്യിൽ നമ്പർ ഇല്ലാത്തതിനെ തുടർന്നാണു ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ ഫോൺ നമ്പറിൽ വിളിച്ചത്.
വീഴ്ച്ച സംഭവിച്ചതിന് ആശുപത്രി മാനേജ്മെന്റ് മാപ്പു പറഞ്ഞു
ശങ്കര്‍റാവു ചവാന് സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ 31 പേരാണ് മരിച്ചത്
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം
യുവാവ് ഡോക്ടര്‍മാരെയും നഴ്സുമാരും അടക്കമുള്ള ആശുപത്രി ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങി. തുടര്‍ന്ന് തൃപ്പൂണിത്തുറ പൊലീസ് എത്തിയാണ് യുവാവിനെ കീഴ്പ്പെടുത്തിയത്
കഴിഞ്ഞ ദിവസം സമരം നടത്തിയതിനെ തുടര്‍ന്ന് ഏഴ് നഴ്സുമാരെ പിരിച്ചുവിട്ടിരുന്നു
യോഗത്തില്‍ നടപടിയാവാത്തതിനാല്‍ നഴ്സുമാര്‍ സമരത്തിനൊരുങ്ങുകയാണ്
പിടികൂടിയ പാമ്പിന് കുഞ്ഞുങ്ങളില്‍ പലതും ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍
സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു
സംഭവത്തിന്റെ ചിത്രം വൈറിലായതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.