നിലവിൽ ഓക്സിജന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും എം.ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ച എം.എൻ. കാരശ്ശേരി പറഞ്ഞു.
രാജസ്ഥാനിലെ സര്ക്കാര് ആശുപത്രിയില് ചികിത്സയിലിരിക്കെയായിരുന്നു സംഭവം.
തിരുച്ചിറപ്പള്ളി റോഡിൽ എൻജിഒ കോളനിക്ക് സമീപമുള്ള അസ്ഥി രോഗ ആശുപത്രിയിൽ കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് വൻ തീപിടത്തമുണ്ടായത്.
കഴിഞ്ഞ ഒക്ടോബര് രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്ജിന് മാതാവ് പരാതി നല്കി.
പ്രസവത്തിനോട് അനുബന്ധിച്ച് നല്കിയ മരുന്നാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം
കര്ണാടകയിലെ കല്ബുര്ഗിയിലെ സര്ക്കാര് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.
ആരോഗ്യ പ്രശ്നത്തെ തുടര്ന്നാണ് മരണമെന്ന് മെഡിക്കല് കോളേജ് പ്രിന്സിപ്പല് അറിയിച്ചു.
തീപിടുത്തത്തില് 11 കുഞ്ഞുങ്ങളാണ് മരിച്ചത്.
ക്രിമിനല് ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലാത്തതിനാല് ഇതുവരെ എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടില്ലെന്നും സമിതി റിപ്പോര്ട്ടില് പറയുന്നു.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.