Culture7 years ago
രണ്ടുവര്‍ഷത്തിനിടെ 14കാരന്റെ ശരീരത്തില്‍ നിന്ന് കൊക്കപ്പുഴുക്കള്‍ കുടിച്ചത് 22 ലിറ്റര്‍ രക്തം
കൊക്കപ്പുഴുക്കള്‍ 14കാരന്റെ ശരീരത്തില്‍ നിന്ന് കുടിച്ചു വറ്റിച്ചത് 22 ലിറ്റര്‍ രക്തം. ഹൈദരാബാദ് ഹല്‍ദ്വാനി സ്വദേശിയുടെ ശരീരത്തില്‍ നിന്നാണ് കൊക്കപ്പുഴുക്കള്‍ രക്തം ഊറ്റിയെടുത്തത്. രണ്ടു വര്‍ഷ കാലയളവിനുള്ളിലാണ് ഇത്രയധികം രക്തം നഷ്ടമായത്. സര് ഗംഗാറാം ആസ്പത്രിയിലെ...