ഹോങ്കോങ്: ചൈനീസ് ദേശീയ ദിനാഘോഷത്തില്‍ ഹോങ്കോങ്ങില്‍ പ്രക്ഷോഭം ശക്തം. പ്രക്ഷോഭകാരികളിലൊരാള്‍ക്ക് വെടിയേറ്റു. പരക്കെ ആക്രമണം. പലയിടങ്ങളിലും പ്രക്ഷോഭകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി തവണ പൊലീസ് കണ്ണീര് വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. പൊലീസിനു നേര...
ഹോങ്കോങില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി സ്വാതന്ത്ര വാദികള്‍. സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി കൂട്ടത്തോടെ രംഗത്തെത്തിയ സ്വാതന്ത്ര്യവാദികള്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസ് ഉപയോഗിച്ചു. എന്നാല്‍ പെട്രോള്‍ ബോബുമായി പോലീസിനെ എതിരേറ്റ പ്രക്ഷോഭക്കാര്‍ രംഗം കലുശിതമാക്കിയിരിക്കുകയാണ്. ഹോങ്കോങ് നഗരം ചൈനീസ്...
ബൈജിങ്: ബാങ്ക് തട്ടിപ്പു കേസ് പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ വിഷയത്തില്‍ ഹോങ്കോങിന് സ്വന്തമായി തീരുമാനിക്കാമെന്ന് ചൈന. പൊതു നിയമങ്ങള്‍ക്കും ജുഡീഷ്യറി സംബന്ധിച്ച പരസ്പര ധാരണയുടെയും ബലത്തില്‍ നീരവ് മോദിയെ അറസ്റ്റ് ചെയ്യാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥന...
ബീജിങ്: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹോങ്കോങില്‍ പൊട്ടാതെ ഉപേക്ഷിക്കപ്പെട്ട ബോംബ് വിജയകരമായി നിര്‍വീര്യമാക്കി. തിരക്കേറിയ വാണിജ്യ കേന്ദ്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തുനിന്നാണ് 450 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെടുത്തത്. സാരമായി കേടുപാട് പറ്റിയ ബോംബ്...