പരാതിക്കാരനെ ഇവര്‍ യൂട്യൂബ് ചാനലിലൂടെയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്.
പരാതിക്കാരനുമായി ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ച ലുബ്ന ജനുവരി 25ന് ലാപ്ടോപ് വാങ്ങാൻ എന്ന വ്യാജേന ഇയാളെ മംഗലാപുരത്തേക്ക് കൊണ്ടുപോയെന്നാണ് എഫ്ഐആറിൽ പറയുന്നത്
11 ലക്ഷം രൂപ തട്ടിയെടുത്തശേഷം വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടുവെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു
യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് വീട്ടിലേക്കു വിളിച്ചു വരുത്തി പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
ഇവരുടെ കൂടെയുള്ള പ്രതി ഇരുവൈക്കോണം സ്വദേശി മോഹനനു വേണ്ടി തിരച്ചില്‍ തുടരുകയാണ്
യുവ വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്താന്‍ നോക്കിയ പ്രമുഖ യൂട്യൂബ് വ്ളോഗര്‍ നംറ ഖാദിര്‍ അറസ്റ്റില്‍.
ഹണി ട്രാപ്പിലൂടെ പണം തട്ടിയ കേസില്‍ ആറ് യുവതികള്‍ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. തട്ടിപ്പിന് ഇരയായ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് യുവതികളെ പോലീസ് പിടികൂടിയത്. പരാതിക്കാരന് കഴിഞ്ഞ മൂന്ന് നാല് മാസമായി...