മദ്യപിച്ചെത്തിയ ഒരു കൂട്ടം തൊഴിലാളികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല
ലൈബ്രറിയിലിരിക്കുന്ന ഹൻസ് രാജ് ലൈബ്രറിയിൽ ഇരിക്കുമ്പോൾ അശോക്, ബബ്ലു, കലുറാം എന്നിവർ വരികയും ചായം പുരട്ടാൻ ആവശ്യപ്പെടുകയുമായിരുന്നു
പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്
നമസ്കാരം വൈകിപ്പിക്കാം, വെള്ളിയാഴ്ച പ്രാർത്ഥന കൃത്യസമയത്ത് നടത്തണം നിന്നുള്ളവർക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് അത് ചെയ്യാം ആദിത്യനാഥ് പറഞ്ഞു
വരാനിരിക്കുന്ന ഹോളി ആഘോഷങ്ങളില്‍ മുസ്ലിംകള് പങ്കെടുക്കുന്നത് വിലക്കണമെന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ആസ്ഥാനമായുള്ള ഹിന്ദു ദേശീയ സംഘടനയായ ധരം രക്ഷാ സംഘം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയായിരുന്നു.
മരിച്ചത് ഹോളി ആഘോഷങ്ങൾക്ക് ശേഷം കുളിക്കാനിറങ്ങിയവർ