ടാറ്റ സ്റ്റീൽസ് ചെസ്സ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ ലോകചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദയുടെ നേട്ടം.
ഷേക്സ്പിയറോട്, ആദരവോടെ വിയോജിച്ച് കൊണ്ട് ഒരു പേര് ഒരു നിര്‍ണായക സ്വത്വ ബോധമാണെന്ന് പറയാന്‍ കഴിയും. നൂറ്റാണ്ടുകളായി അവയെ അങ്ങനെ വിളിക്കപ്പെടുന്നതിനാല്‍ ഒരു റോസാപ്പൂവിന് പെട്ടെന്ന് പെറ്റൂണിയ ആകുന്നത് അസാധ്യമാണ്. അങ്ങനെ, രാജ്പഥ്, കര്‍ത്തവ്യപഥ് ആകുമ്പോള്‍...
ഇംഗ്ലണ്ടിനെ വെറും 68 റണ്‍സിന് പുറത്താക്കി ഇന്ത്യ 17.1 ഓവറില്‍ വിജയത്തിലെത്തി
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് ഉത്തരവായി.ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. സര്‍വകലാശാലയിലെ എസ്.എഫ്ഐ യൂണിറ്റ് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ തീരുമാനം. ആര്‍ത്തവ അവധി നല്കുന്ന...
ശൈഖ് സുഹ്റവര്‍ദിയുടെ പ്രസിദ്ധമായ 'രിഹ്ലതുല്‍ മുലൂക്' എന്ന കൃതിയുടെ പരിഭാഷ വരെ സൂക്ഷിക്കുന്നുണ്ട്. ആരെ കണ്ടാലും അവരുടെ ദേശത്തിന്റെ ചരിത്രവിശേഷങ്ങള്‍ ചോദിച്ചറിയുന്നതില്‍ ഔല്‍സുക്യം കാണിക്കുന്ന അദ്ദേഹം, മലബാര്‍ കലാപകാലത്തെ കുപ്രസിദ്ധനായ ചേക്കുട്ടി സൂപ്രണ്ടിന്റെ കുടുംബവേരുകള്‍ പരതിയെടുക്കുന്ന...
2015-ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടി സർക്കാറാണ് താജ്മഹലിനരികിൽ ആറ് ഏക്കർ സ്ഥലത്ത് മുഗൾ മ്യൂസിയം നിർമിക്കാൻ അനുമതി നൽകിയത്.