india4 years ago
ഇന്ത്യന്‍ യുദ്ധവിമാനത്തെ കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പാകിസ്താന് കൈമാറി; എച്ച്.എ.എല്‍ ജീവനക്കാരന് പിടിയില്‍
നാസിക്കിനു സമീപം ഒസാറില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എ.എല്ലിന്റെ എയര്‍ ക്രാഫ്റ്റ് നിര്‍മാണ യൂണിറ്റ്, വ്യോമതാവളം, നിര്‍മാണ കേന്ദ്രത്തിലെ നിരോധിത മേഖല എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളാണ് ഐ.എസ്.ഐക്ക് കൈമാറിയതായാണ് വിവരം.