നിർമാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ആചാരലംഘനമാണെന്നാണ് നാലു മഠങ്ങളിലെ ശങ്കരാചാര്യന്മാരും ചൂണ്ടിക്കാട്ടിയത്.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതി നിശിത വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി എന്തു തരം ഹിന്ദുവാണെന്ന് ചോദിച്ച രാഹുല്‍ മോദിക്ക് ഹിന്ദുയിസത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് അറിയില്ലെന്നും പറഞ്ഞു. അതേ സമയം...
ന്യൂഡല്‍ഹി: പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയുടെ മൂന്ന് പുസ്തകങ്ങള്‍ നിരോധിക്കാനൊരുങ്ങി ഡല്‍ഹി യൂണിവേഴ്സിറ്റി. കാഞ്ച ഐലയ്യയുടെ ‘ഹിന്ദുത്വ’യെ കുറിച്ചുള്ള പുസ്തകങ്ങള്‍ സിലബസില്‍ നിന്ന് നിരോധിക്കാനാണ് അക്കാദമിക രംഗത്തിയിരിക്കുന്നത്. പുസ്തകങ്ങള്‍ ഹിന്ദുവിസത്തെ അവഹേളിക്കുന്നതാണെന്നാരോപിച്ചാണ് ഡല്‍ഹി...
ഭോപ്പാല്‍: അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് സഹമന്ത്രിമാരുടെ പദവി നല്കിയ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍. കമ്പ്യൂട്ടര്‍ ബാബ, നര്‍മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ദ് എന്നിവര്‍ക്കാണ് ശിവരാജ് സിങ്...
പ്രശസ്ത നടന് കമല്‍ ഹാസനെ വെടിവെച്ചു കൊല്ലുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നാഷണല്‍ വൈസ് പ്രസിഡണ്ട് അശോക് ശര്‍മ പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു ഭീകരവാദവുമായി ബന്ധപ്പെട്ട് കമല്‍ ഹാസന്...
ആഗ്ര: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മോദി യുഗത്തിന്റെ അവസാനത്തിന്റെ തുടക്കമാണന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുക്കളുടെ വിവാഹ സീസണ് ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നോട്ട് അസാധുവാക്കിയത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു സഭ പറഞ്ഞു....
ബംഗ്ലാദേശിലെ ബ്രാഹ്മണ്‍ബരിയ ജില്ലയില്‍ ഹിന്ദുമത വിശ്വാസികള്‍ക്കു നേരെ വ്യാപക അക്രമം. സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം പത്തോളം ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയും ഹിന്ദു മതസ്ഥരുടെ നിരവധി വീടുകള്‍ കേടുവരുത്തുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം. രണ്ട് കേസുകളിലായി ആയിരത്തിലധികം പേര്‍ക്കെതിരെ...
2050 ആവുമ്പോഴേക്ക് വിശ്വാസികളുടെ എണ്ണത്തില്‍ ക്രിസ്ത്യാനിറ്റിയും ഇസ്ലാമും ഒപ്പത്തിനൊപ്പമാവുമെന്ന് പഠനം. ഇസ്ലാം അതിവേഗം വളരുമ്പോള്‍ ഹിന്ദു, ക്രിസത്യന്‍ മതങ്ങളും വളര്‍ച്ചയുടെ പാതയിലാണെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്നു. ലോക ജനസംഖ്യാ വര്‍ധനവിന്റെ രണ്ടിരട്ടി...
ന്യൂഡല്‍ഹി: ഹിന്ദുത്വം മതമല്ല, ഒരു ജീവിത രീതി മാത്രമാണെന്ന് സുപ്രീംകോടതി. വിഷയത്തില്‍ 1995ല്‍ പ്രസ്താവിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. 1995ലെ വിധിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെത്തല്‍വാദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ചീഫ്...