ഫൈസല്‍ മാടായി കണ്ണൂര്‍: കടുത്ത വേനലിലും വറ്റാത്ത വടുകുന്ദ തടാകത്തില്‍ ആറാടും സുന്ദരകാഴ്ചയില്‍ പൂരംകുളിച്ച് ദേവി. ഉത്തരദേശത്തിന്റെ പെരുമയേറും കൂടിച്ചേരലില്‍ മാടായിക്കാവ് പൂരോത്സവത്തിന് ഉജ്വല സമാപനം. പത്ത് ദിനരാത്രങ്ങളിലായി ഉത്തരമലബാറിലെ പ്രസിദ്ധ ദേവീക്ഷേ്രത്തിലെ പൂരോത്സവത്തോടനുബന്ധിച്ചാണ് മാടായിപ്പാറയിലെ...
തീവ്രഹിന്ദുത്വ സംഘടനകളായ ആര്.എസ്.എസ്, വിഎച്ച്വി എന്നിവയുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ഘര്‍ വാപസി എന്ന പേരില്‍ മതപരിവര്‍ത്തന ക്യാമ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ട്
മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ രാജ്യം ഭരിക്കുമ്പോള്‍, വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെ സന്ദേശവുമായി ഹിന്ദുമത വിശ്വാസിയായ ഓട്ടോ ഡ്രൈവര്‍. റമസാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്ക്ക് തന്റെ ഓട്ടോയില്‍ സൗജന്യയാത്ര നല്‍കിയാണ് ഡല്‍ഹിയിലെ പ്രഹളാദ് എന്ന യുവാവ്...
പി ഇസ്മായില്‍ വയനാട് വന്യ ജീവി സങ്കേതത്തില്‍ കുരങ്ങന്മാരുടെ തണലില്‍ വളര്‍ന്ന 8 വയസുകാരിയെ കുറിച്ച് കഴിഞ്ഞ വര്‍ഷം പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഉത്തര്‍പ്രദേശിലെ കതാര്‍ നിയാഗഡ് വന്യജീവി സങ്കേതത്തില്‍ നിന്നുള്ള സംഭവമാണ്...
ഇന്ത്യയിലിലെ മുസ്ലികളും ഹിന്ദുക്കളാണെന്നുള്ള ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാദത്തെ തള്ളി ദ്വാരക ശ്രദ്ധാ പീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി രംഗത്ത് . ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നായിരുന്നു കഴിഞ്ഞ ദിവസം ത്രിപുരയില്‍ മോഹന്‍ ഭഗവത്...
ജയ്പൂര്‍: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്പിരിച്വല്‍ ആന്റ് സര്‍വീസ് ഫൗണ്ടേഷന് (എച്ച്.എസ്.എസ്.എഫ്) സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ഹിന്ദു ഫെയറില്‍ മുസ്്ലിംകള്‍ക്കെതിരെ വിഷം വമിക്കുന്ന പ്രചരണം. ഹിന്ദു ആത്മീയതയും പാരമ്പര്യവും പ്രചരിപ്പിക്കുകയാണ് ഫെയറിന്റെ ലക്ഷ്യമെങ്കിലും വിദ്യാര്‍ത്ഥികളില്‍...
ന്യൂഡല്‍ഹി: ഹൈന്ദവ വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. എട്ടു സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജിയാണ് തള്ളിയത്. വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാന്‍ സുപ്രീംകോടതി ജഡ്ജി...
ഇസ്ലാമാബാദ്: പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു മതവിശ്വാസികള്‍ക്കു വേണ്ടിയുള്ള ‘ഹിന്ദു വിവാഹ ബില്‍’ പാക് പാര്‍ലമെന്റ് പാസാക്കി. പാകിസ്താനിലെ ഹിന്ദു സമൂഹത്തിന്റെ ആദ്യത്തെ വ്യക്തിഗത നിയമമാണിത്. ‘ഹിന്ദു മാര്യേജ് ബില്‍ 2017’ നാഷണല്‍ അസംബ്ലി ഐകകണ്ഠ്യേന അംഗീകരിച്ചതോടെയാണ്...