india1 year ago
അഗ്നിയ്ക്ക് ചുറ്റും ഏഴ് തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങള്‍ അസാധുവെന്ന് അലഹബാദ് ഹൈക്കോടതി
വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച ഭാര്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.