കോടതിയില്‍ ഒരു കേസിന്റെ വാദം നടക്കുന്നതിനിടയിലാണ് ജസ്റ്റിസിന്റെ പരാമര്‍ശം.
ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രസിദ്ധീകരിച്ച പോസ്റ്റിന് കീഴിലായിരുന്നു ഉദയനിധി സ്റ്റാലിന് പരിഹാസ രൂപേണ മറുപടി നല്‍കിയത്.
ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുമ്പോഴും ഭാരത് എന്നത് ഹിന്ദി ഉപയോഗിക്കുമ്പോഴാണ്.
ഹിന്ദി അടിച്ചേല്പിക്കുന്നത് തമിഴരെ ശൂദ്രന്മാരുടെ ഗണത്തിലേക്ക് മാറ്റുമെന്ന് ഡി.എം.കെ രാജ്യസഭാ എം.പി ടി.കെ.എസ് ഇളങ്കോവന്.
യോഗ മാസ്റ്റര്‍ ട്രെയിനേഴ്സിനായി ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗയും ചേര്‍ന്ന് നാച്ചുറോപ്പതി ഡോക്ടര്‍മാര്‍ക്കായി നടത്തിയ നടത്തിയ ദേശീയ കോണ്‍ഫറന്‍സാണ് ഭാഷാ വിവാദത്തിന്റെ പുതിയ വേദിയായി മാറിയത്
ചെന്നൈ: ഹിന്ദി ഏകഭാഷയാക്കാനുള്ള തീരുമാനത്തിനെതിരെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്. തമിഴ് ഉള്‍പ്പെടെയുള്ള മറ്റു ഇന്ത്യന്‍ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദി ഡയപ്പര്‍ ധരിച്ച ശിശു മാത്രമാണെന്നു കമല്‍ ഹാസന് പറഞ്ഞു....
തിരുവനന്തപുരം: അമിത് ഷായുടെ ഹിന്ദി പരാമര്‍ശത്തിനെതരെ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രധാന്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. ഹിന്ദി ഭാഷയിലൂടെ ജനങ്ങള്‍ ഒന്നിക്കണമെന്ന അമിത്ഷായുടെ പരാമര്‍ശത്തിനെതിരെയാണ്...
രാജ്യത്ത് ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയതിന് പിന്നാലെ രാജ്യത്ത് ഒരു രാജ്യം ഒരു ഭാഷ എന്ന് സംഘ്പരിവാര്‍ വാദത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 1957 മുതല്‍ ആര്.എസ്.എസിന്റെ...
ന്യൂഡല്‍ഹി: ഹിന്ദിയില്‍ അയച്ച കത്തിന് ഒഡിയ ഭാഷയില്‍ മറുപടി തിരിച്ചയച്ച് ഒഡിഷ എംപി തഥാഗത സത്പതി. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമര്‍ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് അയച്ച കത്തിനാണ് തഥാഗത് മറുപടി നല്‍കിയത്. സത്പതി...
വിശ്വപ്രസിദ്ധ സംഗീതജ്ഞന് എ.ആര് റഹ്മാന്റെ ലണ്ടനിലെ ഷോയില്‍ തമിഴ് ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ‘ബോളിവുഡിലൂടെ പ്രസിദ്ധനായ’ റഹ്മാന്റെ ഷോയില്‍ കൂടുതലും തമിഴ് ഗാനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് അരോചകമാണെന്നും പണം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട്...