india1 year ago
മുഴുവന്‍ സമ്പാദ്യവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ഹിമാചല്‍ മുഖ്യമന്ത്രി
തന്റെ മുഴുവന്‍ സമ്പാദ്യവും (51 ലക്ഷം രൂപ) ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ് വീന്ദര്‍സിങ് സുഖുവിന്റെ മാതൃക.