എല്ലാ എംഎല്‍എമാരുമായും കൂടിയാലോചിച്ച ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കം കേന്ദ്രമന്ത്രിസഭ ഒന്നടങ്കം ക്യാമ്പു ചെയ്ത് കാടടച്ച തിരഞ്ഞെടുപ്പ് പ്രചാരണമാണ് ബി.ജെ.പിക്കു വേണ്ടി ഗുജറാത്തില്‍ നടത്തിയത്.
സ്പീക്കറുടെ പരാമര്‍ശം സഭയില്‍ കൂട്ടച്ചിരിക്കും ബഹളത്തിനുമാണ് ഇടയാക്കിയത്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേലുളള ചര്‍ച്ചയില്‍ നിരവധി എംഎല്‍എമാര്‍ ഉച്ചത്തില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഷിംല: കനത്ത മഴയും മഞ്ഞിടിച്ചിലിനേയും തുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ ലാഹൗള്‍-സ്പിതി മേഖലയില്‍ ട്രക്കിങിനു പോയ 45 പേരെ കാണാതായി. ഇവരില്‍ 35 പേര് റൂര്‍ക്കി ഐ.ഐ.ടി വിദ്യാര്‍ഥികളാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കുളുവിലെ ഹമാത്ത ട്രക്കിങ് മേഖലയില്‍നിന്നും...
ഷിംല: സുപ്രീം കോടതി ഉത്തരവ് പ്രകാരം അനധികൃത കെട്ടിടം പൊളിച്ചു നീക്കാനെത്തി അസിസ്റ്റന്റ് ടൗണ്‍ പ്ലാനിങ് ഓഫീസറെ കെട്ടിട ഉടമ വെടിവെച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവം. അസിസ്റ്റന്റ് ടൗണ്‍ പ്ലാനിങ് ഓഫീസര്‍...
കങ്ക്ര: ഹിമാചല്‍പ്രദേശില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര് മരിച്ചു. സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോവും വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ വസീര്‍ റാം സിംഗ്...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്തിയെ തീരുമാനിക്കാന്‍ കഴിയാതെ ബി.ജെ.പി കേന്ദ്രനേതൃത്വം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് ആര്.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേം കുമാര്‍ ധുമലിന്റെ...
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.5 ശതമാനം പേര് പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. 2012ല്‍ 73.51 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. സോളാന്‍ ജില്ലയിലെ ഡൂണിലാണ് ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ...
ഷിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 68 മണ്ഡലങ്ങളിലായി 337 സ്ഥാനാര്‍ത്ഥികളാണു ജനവിധി തേടുന്നത്. മുഖ്യമന്ത്രി വീരഭദ്ര സിങ്, പത്തു മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ജഗത് സിങ് നേഗി, മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ തുടങ്ങിയവരും...
കിന്നോര്‍: 1951-ലായിരുന്നു ആദ്യമായി ശ്യാം സരണ്‍ നെഗി വോട്ടു ചെയ്യുന്നത്. അന്ന് ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു കുത്തിയതോടെ ഹിമാചലിലെ നെഗി സ്വദേശിയായ ശ്യാം സരണ്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടുകാരനായി മാറി. ഇന്ന് നൂറിന്റെ...