Culture7 years ago
തൃപ്പൂണിത്തുറ ഹില്‍പാലസില്‍ മാനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
എറണാകുളം: ഹില്‍പാലസ് മ്യൂസിയത്തിലെ മാന്‍പാര്‍ക്കില്‍ മാനുകളുടെ കൂട്ടമരണം. കൂട്ടമരണത്തിന് കാരണം രോഗബാധയെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 15 മാനുകളാണ് ഹില്‍പാലസില്‍ ചത്തത്. രോഗബാധയാണോയെന്ന് വ്യക്തമാകണമെങ്കില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. മഴ...