മാപ്പപേക്ഷ പരിഗണിച്ച് ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നല്കി.
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം . ഹയര്‍ സെക്കന്‍ഡറിക്കു പുറമേ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പരീക്ഷകളുടെ ഫലങ്ങളും ഇന്നറിയാം. 2033...
ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി, ആര്‍ട്ട് ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം എട്ടാം തിയ്യതി പ്രഖ്യാപിക്കും. രാവിലെ പതിനൊന്നു മണിക്കാണ് ഫലം പ്രഖ്യാപിക്കുക. dhsekerala.gov.in, keralaresults.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും.
ഹര്‍ത്താല്‍ പ്രമാണിച്ച് നാളെ(ഡിസംബര്‍ 14, വെള്ളി) നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി രണ്ടാം ടെര്‍മിനല്‍ പരീക്ഷ മാറ്റിവെച്ചു. വെള്ളിയാഴ്ച്ച നടത്താനിരുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി രണ്ടാം ടെര്‍മിനല്‍ പരീക്ഷയാണ് മാറ്റി വെച്ചത്. പുതിയ തിയതി...
തിരുവനന്തപുരം: 2019 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. രാവിലെ 10 മണി മുതലാണ് പരീക്ഷ. രണ്ടാം വര്‍ഷ പരീക്ഷക്ക്...
സംസ്ഥാനത്ത് സ്കൂളുകളില്‍ പത്താംക്ലാസ്, ഹയര്‍ സെക്കന്ററി ക്ലാസുകളിലെ പരീക്ഷകള്‍ ഇക്കുറി ഒന്നിച്ചു നടത്തും. ഇതുസംബന്ധിച്ച നിര്‍ദേശം വിദ്യാഭ്യാസമന്ത്രി പുറത്തിറക്കി. പരീക്ഷണാര്‍ഥം പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ക്ലാസുകളിലെ അര്‍ധവാര്‍ഷിക പരീക്ഷകളാണ്...
നിപ വൈറസ് ബാധയെ തുടര്‍ന്ന് ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി. ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകള്‍ ജൂണ്‍ 12 ന് മാത്രമേ...