രാഷ്ട്രീയ പാര്‍ട്ടികളുടേതടക്കമുള്ള പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പൊലീസ് അനുമതി ലഭിക്കാന്‍ ഇനി ഫീസ് നല്‍കണമെന്നായിരുന്നു ഉത്തരവ്.
ബാങ്ക് ഗ്യാരന്റിയില്‍ 47 ലക്ഷം രൂപ തിരിച്ചുനല്‍കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
സാമ്പത്തിക പ്രശ്നം തന്നെയാണ് മരണത്തിന് കാരണം
ആധാരം തിരികെ ലഭിക്കുന്നതിനായി ഇ.ഡിക്ക് അപേക്ഷ നൽകാൻ കോടതി ബാങ്കിന് നിർദേശം നൽകി.
ഓണം കഴിഞ്ഞിട്ടും നെല്ല് സംഭരണ കുടിശിക ലഭ്യമാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 14000 ത്തോളം കര്‍ഷകര്‍ക്കാണ് ഇനി കുടിശിക കിട്ടാനുള്ളത്.
കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി
ഒരു കിലോ നെല്ലിന് 100 രൂപയോളം ലഭിക്കേണ്ടിടത്തു വെറും 28 രൂപ മാത്രം കര്‍ഷകര്‍ക്ക് നല്‍കുന്നത് നീതീകരിക്കാനാവില്ല എന്ന കര്‍ഷകരുടെ അഭ്യര്‍ത്ഥനയിലാണ് കോടതി സര്‍ക്കാരിനോട് മറുപടി ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്
പ്രസാദിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കണ്‍സോര്‍ഷ്യത്തില്‍ സഹകരിച്ചു. എന്നാല്‍ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാന്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം തടഞ്ഞതില്‍ പരസ്യ വിമര്‍ശനം പാടില്ലെന്ന് സി.വി വര്‍ഗീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്റ്റോപ്പ് മെമോ നല്‍കിയിട്ടും നിര്‍ദേശം ലംഘിച്ചുകൊണ്ട് നിര്‍മാണപ്രവര്‍ത്തനം നടത്തിയവരുടെ പട്ടിക ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.