ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം എന്ന് തന്നെയണ് ആദ്യം പറഞ്ഞതെന്നും തന്റെ മൊഴി വായിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്ന് രഞ്ജിനി പറഞ്ഞു
ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു.
2024 ഏപ്രിൽ 25ന് വൈകുന്നേരം 3 മണിക്ക് അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് പേജിൽ അഡ്മിൻ മനീഷാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്
ഹൈക്കോടതി25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിഴയായി അടക്കാൻ നിർദേശിച്ച കോടതി പ്രശസ്തിക്ക് വേണ്ടിയാണോ ഹരജി നൽകിയതെന്ന് ചോദിച്ചു
കോളജിനും, പ്രിന്‍സിപ്പാള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണമെന്ന് കോടതി നിര്‍ദേശം.
ജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലാന്‍ ഭയമുള്ള സാഹചര്യമാണിപ്പോള്‍ സ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു
ബസ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
അഞ്ചുമീറ്റർ പരിധി പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടെങ്കിലും ആറാക്കി ഉയർത്തുകയായിരുന്നു.
കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിർദേശമുണ്ട്
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ചു പിബി അനിത സമരത്തിലാണ്